പനച്ചേപ്പള്ളി കുറുങ്കണ്ണി വേങ്ങവിളയിൽ മധു (സഖാവ് മധു, 63) നിര്യാതനായി

പനച്ചേപ്പള്ളി  കുറുങ്കണ്ണി വേങ്ങവിളയിൽ മധു (സഖാവ് മധു, 63) നിര്യാതനായി

പനച്ചേപ്പള്ളി: കുറുങ്കണ്ണി വേങ്ങവിളയിൽ മധു (സഖാവ് മധു, 63) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ സുമ എരുമേലി പാതാക്കുഴി കുടുംബാംഗം. മക്കൾ: മഞ്ജുള, മഞ്ജുഷ. 
മരുമകൻ: നിഷാദ്.