മഹിളാ മോർച്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

മഹിളാ മോർച്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.


പൊൻകുന്നം : മഹിളാ മോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ നടന്ന പോലീസ് തേർവാഴ്ചയിൽ പ്രതിഷേധിച്ചുകൊണ്ട് പൊൻകുന്നത്ത് മഹിളാ മോർച്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽപൊൻകുന്നത്ത് പ്രതിഷേധ പ്രകടനം നടത്തി.

മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീജ സരീഷ്, മണ്ഡലം ജനറൽ സെക്രട്ടറി ജ്യോതി ബിനു, മണ്ഡലം സെക്രട്ടറി ജയശ്രീ ജയൻ, ചിറക്കടവ് പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്ന ശ്രീരാജ്, സിന്ധു ബിജു, ഓമന ദാസ്, അഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.