ചിറക്കടവ് മഞ്ഞാടിയിൽ എം.എം.ജോസഫ് (അപ്പച്ചൻ-89) നിര്യാതനായി

ചിറക്കടവ്  മഞ്ഞാടിയിൽ എം.എം.ജോസഫ് (അപ്പച്ചൻ-89) നിര്യാതനായി

ചിറക്കടവ്: മഞ്ഞാടിയിൽ എം.എം.ജോസഫ് (അപ്പച്ചൻ-89) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ 30-4-19- ചൊവ്വാഴ്ച രാവിലെ 11.00 ന് ഭവനത്തിൽ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ പരേതയായ അന്നമ്മ ചേലക്കൊമ്പ് ചവണിക്കാമണ്ണിൽ കുടുംബാംഗം.
മക്കൾ: പരേതയായ വൽസമ്മ, ബേബിച്ചൻ കറുകച്ചാൽ, ജേക്കബ് ( ചാക്കോച്ചി ),ജോസ്, മോളി, കൊച്ചുറാണി ( റെയിൽവെ – ഗുജറാത്ത്), ആൻസി’
മരുമക്കൾ: ജോൺ സേവ്യർ ഇലഞ്ഞിക്കോട് കുറുമ്പനാട് , ലില്ലിക്കുട്ടി ബഥേൽ കറുകച്ചാൽ, എൽസമ്മ കുറ്റിപ്പുറം കോട്ടാങ്ങാൽ , മിനി കണ്ണംകുളം തോട്ടക്കാട്, സണ്ണി കണ്ടംങ്കേരി ഇത്തിതാനം, ജിജി ജെ ജെ കോട്ടേജ് കോഴഞ്ചേരി (ഗുജറാത്ത്), ബിനോയി ചെല്ലം കോട്ട് ചേർപ്പുങ്കൽ