ചിറക്കടവ് മഞ്ഞാടിയിൽ ഏലിക്കുട്ടി ( പെണ്ണമ്മ – 80 ) നിര്യാതയായി

ചിറക്കടവ്  മഞ്ഞാടിയിൽ ഏലിക്കുട്ടി ( പെണ്ണമ്മ – 80 ) നിര്യാതയായി


ചിറക്കടവ്: മഞ്ഞാടിയിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ ഏലിക്കുട്ടി ( പെണ്ണമ്മ – 80 ) നിര്യാതയായി. സംസ്ക്കാരം 10-ന് (ചൊവ്വാഴ്ച) രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയിലെ സിമിത്തേരിയിൽ. പരേത ചെറുവള്ളി മടിയത്ത് കുടുംബാംഗം. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ എത്തിക്കും.

മക്കൾ: മോളി, ഷാജി, ജോജി ( സിറിയക് മാർട്ടിൻ) ,എൽജി ,
മരുമക്കൾ: റ്റോം ജോസഫ് (ഉമ്മച്ചൻ ) ആനിക്കൽ പൂവത്തിളപ്പ്, ഷേർളി കളപ്പുരക്കൽ കൊഴുവനാൽ, റീ സാ പാലിയ കുന്നേൽ തീക്കോയി, തങ്കച്ചൻ ആലുങ്കൽ താഴത്തു വടകര