ചിറക്കടവ് കുളവട്ടം മറിയാമ്മ ജോസഫ് (പെണ്ണമ്മ – 89) നിര്യാതയായി

ചിറക്കടവ്   കുളവട്ടം  മറിയാമ്മ ജോസഫ് (പെണ്ണമ്മ – 89) നിര്യാതയായി

ചിറക്കടവ് : കുളവട്ടം പരേതനായ കെ സി ജോസെഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (പെണ്ണമ്മ – 89) നിര്യാതയായി. സംസ്ക്കാര ശുശ്രുഷകൾ ബുധനാഴ്ച (02/10/2019) 02.30 നു മൂന്നാം മൈലിൽ ഉള്ള വീട്ടിൽ നിന്നും ആരംഭിക്കുന്നതും തുടർന്ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ നടക്കുന്നതുമാണ്. പരേത മണർകാട് പുത്തൻപറമ്പിൽ കുടുംബാഗമാണ്. മൃതദേഹം ഇന്ന് വൈകിട്ട് നാലു മണിക്ക്‌ സ്വഭവനത്തിൽ കൊണ്ടുവരും

മക്കൾ : ജേക്കബ് (റിട്ട. ഫെഡറൽ ബാങ്ക്, കാഞ്ഞിരപ്പള്ളി), മോളി, മേരിക്കുട്ടി (റിട്ട. സഹകരണ ജോയിന്റ് രജിസ്ട്രാർ ), ജോർജ് (മാനേജർ, കാനറ ബാങ്ക്, പൊൻകുന്നം), ബീന

മരുമക്കൾ : മേരി സി ലൂക്ക് ചാവറ (ആർപ്പൂക്കര, റിട്ട. C.S.B), ജോസഫ് ചെത്തിമറ്റം (തോട്ടക്കാട്), സിറിയക് പൂവക്കോട്ട് (തോട്ടുവ, റിട്ട. ഫെഡറൽ ബാങ്ക്), ഷീല ജോർജ് പുത്തൻകടുപ്പിൽ (അഞ്ചിലിപ്പ), സാബു കുര്യൻ ജോൺ കുട്ടൻമ്മനാൽ (വെണ്ണിക്കുളം, ദൂരദർശൻ ചെന്നൈ)