കൂവപ്പള്ളി കാഞ്ഞിരത്തിങ്കല്‍ മറിയാമ്മ (85) നിര്യാതയായി

കൂവപ്പള്ളി കാഞ്ഞിരത്തിങ്കല്‍  മറിയാമ്മ (85) നിര്യാതയായി

കൂവപ്പള്ളി: കാഞ്ഞിരത്തിങ്കല്‍ പരേതനായ ദേവസ്യയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളിയില്‍. പരേത ചെമ്മലമറ്റം ചെന്നക്കാട്ടുകുന്നേല്‍ കുടുംബാംഗം.

മക്കള്‍: കുട്ടിയച്ചന്‍, ഏലമ്മ, മേരിക്കുട്ടി, സണ്ണി, ആന്‍സി, ജെസി, മേഴ്‌സി, സോണി (സ്വീറ്റ് ലാന്‍ഡ് ബേക്കറി), സിസ്റ്റര്‍ പ്രഭ ഡി. എസ്. ടി (പ്രിന്‍സിപ്പല്‍, സെന്റ് തോമസ് സി. ബി. എസ്. ഇ സ്‌കൂള്‍, കരിമ്പാന്‍).

മരുമക്കള്‍: റോസമ്മ മുള്ളന്‍പാറയ്ക്കല്‍ (അണക്കര), ജോയി തൂങ്കുഴി (തുലാപ്പള്ളി), ചാക്കോച്ചന്‍ വെട്ടിപ്ലാക്കല്‍ (മുരിക്കുംതൊട്ടി), ജയിനമ്മ കടംതോട് (ചങ്ങനാശേരി), സോണി മൂലേത്തോട്ടത്തില്‍ (കൊഴുവനാല്‍), ജോര്‍ജുകുട്ടി പുതുപ്പറമ്പില്‍ (എരുമേലി), ജൂലി കൂരമറ്റത്തില്‍ (കൂവപ്പള്ളി), പരേതനായ ജോസി ചക്കാലകണ്ടത്തില്‍പറമ്പില്‍ (കിടങ്ങറ).