ചിറക്കടവ് വെട്ടിക്കാട്ട് മറിയമ്മ (89) നിര്യാതയായി

ചിറക്കടവ് : വെട്ടിക്കാട്ട് പരേതനായ വി. ജെ. ഇഗ്നേഷൃസിന്റെ ഭാരൃ, മറിയമ്മ(89) നിര്യാതയായി. പരേത നെടുമുടി പടവുപുരയ്ക്കൽ കുടുംബാംഗം. സംസ്കാരം പിന്നീട്.
മക്കൾ: ലിസമ്മ(USA),ജോസ്(USA), പരേതയായ സൂസമ്മ, ടെസ്സി, സക്കറിയാസ്(USA), ആന്റണി, പരേതനായ സിബി,നാൻസി,നിമ്മി,സുനിൽ(UK).
മരുമക്കൾ:സൈമൺ മാന്തുരുത്തിൽ, ഗീത പുത്തനങ്ങാടി,ഔസേപ്പച്ചൻ ഇല്ലിക്കൽ, ഔസേപ്പച്ചൻ കുറ്റിയാനിക്കൽ, മറിയമ്മ പേഴനാൽ, ജോളി ചെരിയംപുറത്ത്, ജോബി പുന്നക്കുടിയിൽ, വിനോദ് വെട്ടൂർ, ടീന തേവർകാട്ട്.