ചെന്നാക്കുന്ന് തുണ്ടത്തിൽ(വലക്കമറ്റം)മേരി തോമസ്(കുഞ്ഞമ്മ സാർ -83) നിര്യാതയായി

ചെന്നാക്കുന്ന് തുണ്ടത്തിൽ(വലക്കമറ്റം)മേരി തോമസ്(കുഞ്ഞമ്മ സാർ -83) നിര്യാതയായി

പൊൻകുന്നം: ചെന്നാക്കുന്ന് തുണ്ടത്തിൽ(വലക്കമറ്റം) മാണി ജോർജിന്റെ ഭാര്യ മേരി തോമസ്(കുഞ്ഞമ്മ സാർ -83, റിട്ട.പ്രഥമാധ്യാപിക, സെന്റ് മേരീസ് എൽ.പി.സ്‌കൂൾ, വാഴൂർ ഈസ്റ്റ്) നിര്യാതയായി . പൊൻകുന്നം സഹകരണബാങ്ക് പ്രസിഡന്റ് ടി.ജോസഫ് തുണ്ടത്തിലിന്റെ സഹോദരിയാണ്.
മക്കൾ: ബാബു വി.ജോർജ്(ബാംഗ്ലൂർ), ഉഷ വി.ജോർജ്(റിട്ട.പ്രിൻസിപ്പൽ, ഗവ.എച്ച്.എസ്.എസ്., ഹരിപ്പാട്), എൽസി വി.ജോർജ്(എൻജിനീയർ, പാട്‌ന), അഡ്വ.ജോർജ് വി.തോമസ്(അഭിഭാഷകൻ, കോട്ടയം ബാർ).
മരുമക്കൾ: റോസമ്മ(അധ്യാപിക, ബാംഗ്ലൂർ-കയ്പയിൽ, കട്ടപ്പന), ബാബു(നെൽപ്പുര കിഴക്കേതിൽ, മാവേലിക്കര), തോമസ് ആന്റണി(ചീഫ് എൻജിനീയർ, ഹഡ്‌കോ, പാട്‌ന-താടിക്കാരൻ വീട്, കാട്ടൂർ, ഇരിങ്ങാലക്കുട), റീന(പുതുപ്പറമ്പിൽ, വെച്ചൂച്ചിറ).

മൃതദേഹം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിലെത്തിക്കും. ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ. നിര്യാതയായി