ആനക്കല്ല് അരയത്തിനാല്‍ മേരിക്കുട്ടി (74) നിര്യാതയായി.

ആനക്കല്ല്  അരയത്തിനാല്‍ മേരിക്കുട്ടി (74) നിര്യാതയായി.


ആനക്കല്ല്: അരയത്തിനാല്‍ എ.വി. കുര്യാക്കോസി (കുര്യാച്ചന്‍, റിട്ട. അസി.ഡയറക്ടര്‍, കൃഷിവകുപ്പ്) ന്റെ ഭാര്യ മേരിക്കുട്ടി (74) നിര്യാതയായി. സംസ്‌കാരം ഞയറാഴ്ച 2.30-ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സിമിത്തേരിയിൽ .
പരേത പൊന്‍കുന്നം കുരീക്കാട്ട് കുടുംബാംഗം.


മക്കള്‍: ഡോ. ബിജു സിറിയക്ക് (യുഎസ്എ), ബിന്ദു സേവ്യര്‍ (ടീച്ചര്‍, സെന്റ് തോമസ് എച്ച്എസ്, പാലാ), ബിജോയ് സിറിയക് (ഇന്‍ഫോ പാര്‍ക്ക്, കൊച്ചി).


മരുമക്കള്‍: ബിനി ബിജു കരുവേലിത്തറ (വേഴപ്ര) യുഎസ്എ, കെ.ടി. സേവ്യര്‍ കാപ്പില്‍, പാലാ (അസി. കമ്മീഷണര്‍, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്), ഡീനാ ബിജോയ് വെട്ടിക്കാട്ട് (ചിറക്കടവ്)