പൊടിമറ്റം തൊണ്ടിപ്പുരയിൽ ടി എം മാത്തപ്പൻ (Rtd.Health inspector 84) നിര്യാതനായി

പൊടിമറ്റം  തൊണ്ടിപ്പുരയിൽ ടി എം മാത്തപ്പൻ (Rtd.Health inspector 84) നിര്യാതനായി

പൊടിമറ്റം: തൊണ്ടിപ്പുരയിൽ ടി എം മാത്തപ്പൻ (Rtd.Health inspector 84) നിര്യാതനായി. സംസ്കാരച്ചടങ്ങുകൾ പൊടിമറ്റം ശാന്തിഗിരി റെസിഡെൻസിയിലെ വസതിയിൽ നിന്നും ബുധൻ രാവിലെ 10:30ന് ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കും.

ഭാര്യ : അക്കമ്മ കുമളി കളപ്പുരയ്കൽ കുടുംബാംഗം .
മക്കൾ : നിക്കോളാവൂസ്, കൊച്ചപ്പൻ, ജെസ്സി, ജോണി, ജിൽ, സിസി, മാർട്ടിൻ, മനു.
മരുമക്കൾ- ആനി (പ്ലാക്കിയിൽ, വൈക്കം ) , ജാസ്മിൻ ( തൈപ്പറമ്പിൽ, മാട്ടുക്കട്ട ), ജോൺ ജോസ് (അക്കരക്കളത്തിൽ തട്ടാരുപറമ്പിൽ ചേന്നങ്കരി, ബിന്ദു (കുന്നുകണ്ടത്തിൽ, കൊരട്ടി), മരിയ ( നടക്കൽ – പീടികയിൽ, കടുത്തുരുത്തി ) മനാസെ ( ഇലഞ്ഞിമറ്റം, പൊൻകുന്നം ), സിൻസി ( ഓലിക്കരോട്ട്, കാഞ്ഞിരപ്പള്ളി ) , ഷാലറ്റ് ( ചെരിക്കിലക്കാട്ട്, കോതമംഗലം ) ‌.