ആനക്കല്ല് തൊടുകയിൽ മാത്യു ജോസഫ് (64) നിര്യാതനായി

ആനക്കല്ല് തൊടുകയിൽ മാത്യു ജോസഫ് (64) നിര്യാതനായി

ആനക്കല്ല് തൊടുകയിൽ മാത്യു ജോസഫ് (64) നിര്യാതനായി

ആനക്കല്ല്: തൊടുകയിൽ മാത്യു ജോസഫ് (64) നിര്യാതനായി. സംസ്കാരം ഞായറാഴ്ച (3 – 5 – 2020) 11ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ എന്നിവരുടെ കാർമികത്വത്തിൽ ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളിയിൽ.

ഭാര്യ ആലീസ് ഉരുളികുന്നം ചെന്നക്കാട്ടുകുന്നേൽ കുടുംബാംഗം.
മക്കൾ: ജോൺസൺ, അനു, പരേതയായ അൽഫോൻസ.
മരുമകൻ: ജയിസൺ കുരീക്കാട്ടിൽ (കടപ്ലാമറ്റം).
ഫാ. ജോൺ തൊടുകയിൽ (റായ്പൂർ), ഫാ. അലക്സ് തൊടുകയിൽ (ജർമ്മനി) പരേത സിസ്റ്റർ വിമൽ ജോസ് എഫ്സിസി ( വിജയവാഡ) എന്നിവർ സഹോദരങ്ങളാണ്.