അ​ഞ്ചി​ലി​പ്പ ന​ടു​വി​ലെ​മു​റി മാ​ത്യു ന​യ​നാ​ൻ (സ​ണ്ണി-68) നിര്യാതനായി

അ​ഞ്ചി​ലി​പ്പ ന​ടു​വി​ലെ​മു​റി മാ​ത്യു ന​യ​നാ​ൻ  (സ​ണ്ണി-68)  നിര്യാതനായി

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ഞ്ചി​ലി​പ്പ ന​ടു​വി​ലെ​മു​റി പ​രേ​ത​നാ​യ ന​യ​നാ​ന്‍റെ മ​ക​ൻ മാ​ത്യു ന​യ​നാ​ൻ (സ​ണ്ണി-68) നി​ര്യാ​ത​നാ​യി.

സം​സ്കാ​രം ചൊവ്വാഴ്ച ര​ണ്ടി​ന് അ​ഞ്ചി​ലി​പ്പ സെ​ന്‍റ് പ​യ​സ് പ​ള്ളി​യി​ൽ.
ഭാ​ര്യ: എ​ൽ​സ​മ്മ ചി​റ​ക്ക​ട​വ് കുന്നത്തുപള്ളി കു​ടും​ബാ​ംഗം.