കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹെസ്കൂൾ അദ്ധ്യാപകൻ മാത്തുക്കുട്ടി റ്റി. ജെ. (45) നിര്യാതനായി

കാളകെട്ടി  അച്ചാമ്മ മെമ്മോറിയൽ ഹെസ്കൂൾ അദ്ധ്യാപകൻ മാത്തുക്കുട്ടി റ്റി. ജെ. (45)  നിര്യാതനായി

കപ്പാട് : കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹെസ്കൂൾ അദ്ധ്യാപകൻ മാത്തുക്കുട്ടി റ്റി. ജെ (45) നിര്യാതനായി . കപ്പാട് തോട്ടത്തിൽ കുഞ്ഞേപ്പിന്റെ മകൻ മാത്തുക്കുട്ടി റ്റി. ജെ എന്ന മാത്തുക്കുട്ടി സാർ ഹൃദയസ്തംഭനം മൂലം നിര്യാതനായി .

ഭാര്യ സെലീനാമ്മ ചിന്നാർ സൈന്റ്റ് ജോസഫ്‌സ് സ്‌കൂൾ അദ്ധ്യാപികയാണ്. കട്ടപ്പന വടക്കേക്കര കുടുംബാംഗം .
മക്കൾ : ഹൈന, ഹൈസൽ , ഹൈബി .
മാതാവ് ഏലിക്കുട്ടി കൊഴുവനാൽ ചെന്നാശ്ശേരിയിൽ കുടുംബാംഗം.

മൃതദേഹം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അച്ചാമ്മ മെമ്മോറിയൽ ഹെസ്കൂളിൽ പൊതു ദർശനത്തിനു വയ്ക്കും, ഉച്ച കഴിഞ്ഞു മൂന്നരയ്ക്ക് കപ്പാട് മാർ സ്ലീവാ പള്ളിയിലെ സിമിത്തേരിയിൽ സംസ്കരിക്കും .