മു​ഞ്ഞ​നാ​ട്ട് സ​ഞ്ചാ​യ​ത്തി​ൽ എം.​ഡി. ചെ​റി​യാ​ൻ (ചെ​റി​യാ​ച്ച​ൻ -59) നിര്യാതയായി

മു​ഞ്ഞ​നാ​ട്ട് സ​ഞ്ചാ​യ​ത്തി​ൽ എം.​ഡി. ചെ​റി​യാ​ൻ (ചെ​റി​യാ​ച്ച​ൻ  -59) നിര്യാതയായി

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ഞ്ഞ​നാ​ട്ട് സ​ഞ്ചാ​യ​ത്തി​ൽ പ​രേ​ത​നാ​യ എം.​ഡി. ഡൊ​മി​നി​ക്കി​ന്‍റെ (കു​ഞ്ഞൂ​ഞ്ഞ്) മ​ക​ൻ ചെ​റി​യാ​ച്ച​ൻ (എം.​ഡി. ചെ​റി​യാ​ൻ -59) അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശനിയാഴ്ച ​സി​യാ​റ്റി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12ന്. ​
ഭാ​ര്യ വ​ത്സ​മ്മ (യു​എ​സ്എ)വെ​ങ്ങാ​ലി​ൽ കുടുംബാംഗം.
മ​ക്ക​ൾ: മി​ഷേ​ൽ, ഡോ​മി​നി​ക്, മേ​ഗ​ൻ (എ​ല്ലാ​വ​രും യു​എ​സ്എ).