തിടനാട് ചെമ്പൻകുളം മീനാക്ഷി മാധവൻ നൂറ്റിമൂന്നാം വയസ്സിൽ നിര്യാതയായി

തിടനാട്    ചെമ്പൻകുളം  മീനാക്ഷി മാധവൻ  നൂറ്റിമൂന്നാം വയസ്സിൽ നിര്യാതയായി


തിടനാട് : ചെമ്പൻകുളം പരേതനായ സി എ മാധവൻന്റെ ഭാര്യ മീനാക്ഷി മാധവൻ (103) വയസ്സ് നിര്യാതയായി . സംസ്കാരം ഇന്ന് ( 7 -3 -2020) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. പരേത തിടനാട് താന്നിപള്ളിയിൽ കുടുംബാംഗം.
മക്കൾ : മോഹനൻ, പരേതനായ ജോഷി, വാസന്തി, ബാലചന്ദ്രൻ, രാധ, സജീവ്, ഗീത
മരുമക്കൾ. രാധ (വട്ടുകളം ആനക്കല്ല് ), വത്സമ്മ ( കരിങ്ങോഴക്കൽ, പാറത്തോട്) സുകുമാരൻ (പാലക്കതൊട്ടിയിൽ പ്രവിത്താനം), ഓമന (കുന്നേൽ മൂന്നിലവ്) ബാബു (ശങ്കുതുരുത്തിയിൽ തൃശ്ശൂർ), പ്രസന്നകുമാരി (ദിവ്യ ഭവൻ ആയുർ) സാംബശിവൻ (തെക്കേപറമ്പിൽ കൊല്ലപ്പള്ളി)