എം ജി രാമചന്ദ്രൻ അനുസ്മരണം

എം ജി   രാമചന്ദ്രൻ അനുസ്മരണം

മുണ്ടക്കയം :ആദ്യകാല തോട്ടം തൊഴിലാളി നേതാവായിരുന്ന എം ജി രാമചന്ദ്രന്റെ ഇരുപത്തി അഞ്ചാം ചരമ വാർഷിക വാർഷികത്തോട് അനുബന്ധിച്ചു സിപിഎം ലോക്കൽ കമ്മിറ്റിയും, HEEA യൂണിയനും സംഘടിപ്പിച്ച അനുസ്മരണം CITU സംസ്ഥാന സെക്രട്ടറി K ചന്ദ്രപിള്ള ഉത്ഘാടനം ചെയ്തു.

PN പ്രഭാകരൻ, K.രാജേഷ്, CV അനിൽകുമാർ, P S സുരേന്ദ്രൻ, PI ഷൂക്കൂർ r,PK ബാലൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന് ശേഷം കൽക്കട്ടാ ഗായക സംഗം ബാബുൽമുസിക് അവതരിപ്പിച്ചു