കൂവപ്പള്ളി നെല്ലാംതടം മിനി എബ്രഹാം(48) നിര്യാതയായി

കൂവപ്പള്ളി നെല്ലാംതടം മിനി എബ്രഹാം(48) നിര്യാതയായി

കൂവപ്പള്ളി : നെല്ലാംതടം എബ്രഹാം ജോസഫിന്റെ (അപ്പു) ഭാര്യ മിനി എബ്രഹാം(48) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയില്‍ ആരംഭിക്കും.

തുടര്‍ന്ന് കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളിയില്‍ സംസ്‌കരിക്കുന്നതുമാണ് .
പരേത തുലാപ്പള്ളി വിറകൊടിയനാല്‍ കുടുംബാംഗമാണ്.
മക്കള്‍: അലക്‌സ്, എലിസബത്ത്.