പഴയിടം ഭാഗത്തു നിന്ന് അമ്മയെയും കുഞ്ഞിനേയും കാണ്മാനില്ല

പഴയിടം ഭാഗത്തു നിന്ന്  അമ്മയെയും കുഞ്ഞിനേയും കാണ്മാനില്ല

എരുമേലി : ഈ ഫോട്ടോയിൽ കാണുന്ന സീനത്ത് ,37 വയസ് ,മകൻ ആഷിക് ,7 വയസ് എന്നിവരെ 4-2-2019 തിയതി മുതൽ എരുമേലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പഴയിടം ഭാഗത്തു നിന്ന് കാണാതായി .എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുവാൻ എരുമേലി പോലീസ് അറിയിക്കുന്നു
SI Erumely 9497980317
CI Erumely 9497987078