മികച്ച വിദ്യാർത്ഥികൾക്ക് പി സി ജോർജ് നൽകുന്ന MLA എക്സല്ലെഷ്യ അവാർഡ് ജൂൺ 16 ന്; സിനിമാതാരം ആസിഫ് അലി മുഖ്യാതിഥി

മികച്ച വിദ്യാർത്ഥികൾക്ക് പി സി ജോർജ് നൽകുന്ന MLA  എക്സല്ലെഷ്യ അവാർഡ് ജൂൺ 16 ന്; സിനിമാതാരം  ആസിഫ് അലി മുഖ്യാതിഥി

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മികച്ച സ്കൂളുകൾക്കും ഫുൾ A+ ജേതാക്കൾക്കും, റാങ്ക് ജേതാക്കൾക്കുമുള്ള MLA എക്സല്ലെഷ്യ അവാർഡ് എല്ലാവർഷത്തെയും പോലെ ഇത്തവണ ജൂൺ 16 ഞായറാഴ്ച 2 പിഎം ന് പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളിൽ വച്ച് നടത്തപ്പെടും

പി സി ജോർജി ജോർജ് MLA അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പ്രമുഖ ചലച്ചിത്ര താരം ആസിഫ് അലി പങ്കെടുക്കും.