ഇടക്കുന്നം പാറയിൽ മൈദീൻകുട്ടി ലബ്ബ (80) നിര്യാതനായി

ഇടക്കുന്നം പാറയിൽ മൈദീൻകുട്ടി ലബ്ബ (80) നിര്യാതനായി

ഇടക്കുന്നം:മദീനാ നഗറിന് സമീപം കിണറ്റിൻകര – കദളിക്കാട് റോഡിൽ പാറയിൽ മൈദീൻകുട്ടി ലബ്ബ (80) നിര്യാതനായി. കബറടക്കം ഇന്ന് 12ന് ഇടക്കുന്നം ജുമാ മസ്ജിദിൽ.
ഭാര്യ: ഈരാറ്റുപേട്ട വയലങ്ങാട്ട് സുബൈദ.
മക്കൾ: ഇസ്മായിൽ, അനസ്, നസീറ, സൗദ. മരുമക്കൾ: ജലാൽ (സൗദി), കബീർ, നിഷ, സബീന.