പൊൻകുന്നം മൈലാടുംപാറ എം.പി. ചാക്കോ (78) നിര്യാതനായി

പൊൻകുന്നം മൈലാടുംപാറ എം.പി. ചാക്കോ (78) നിര്യാതനായി

പൊൻകുന്നം:കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് സ്‌കൂൾ റിട്ട. അധ്യാപകൻ മൈലാടുംപാറ എം.പി. ചാക്കോ (78) നിര്യാതനായി. സംസ്‌കാരം ഇന്നു 2ന് പൊൻകുന്നം തിരുക്കുടുംബ പള്ളിയിൽ. ഭാര്യ: കടപ്പൂര് മുക്കുളം ഏലിക്കുട്ടി. മകൻ: എം.സി. ഫിലിപ്പ് (ദീപ ഹൈസ്‌കൂൾ, കുഴിത്തൊളു). മരുമകൾ: സജിനിമോൾ ജോസഫ്.