വാമനപുരം കുന്നുംപുറത്ത് മുഹമ്മദ് ബഷീർ (70) നിര്യാതനായി

വാമനപുരം കുന്നുംപുറത്ത്  മുഹമ്മദ് ബഷീർ (70) നിര്യാതനായി

മുണ്ടക്കയം: വാമനപുരം കുന്നുംപുറത്ത് വീട്ടിൽ മുഹമ്മദ് ബഷീർ (70) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ 10ന് വരിക്കാനി ജുമാമസ്ജിദിൽ.

കഴിഞ്ഞ 40 വർഷമായി മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാൻഡിലെ അന്വേണ വിഭാഗത്തിൽ ജോലി നോക്കി വരികയായിരുന്നു.
ഭാര്യ: ലൈല. മക്കൾ: സിനി, ഷീബാ, ഷിബിനാ, സൈനാ. മരുമക്കൾ: നാസർ, ഷിഹാബ്, ഷിബു, ജാസിൻ.