ഇടക്കുന്നം ചാന്തുഖാന്‍പറമ്പില്‍ മുഹമ്മദ് ഹനീഫ (66) നിര്യാതനായി

ഇടക്കുന്നം ചാന്തുഖാന്‍പറമ്പില്‍ മുഹമ്മദ് ഹനീഫ (66) നിര്യാതനായി

ഇടക്കുന്നം: ചാന്തുഖാന്‍പറമ്പില്‍ മുഹമ്മദ് ഹനീഫ (66) നിര്യാതനായി.
ഭാര്യ: റഷീദ. മക്കള്‍: ഷാഹിന, സബീന, സുല്‍ഫത്ത്, റഹിയാന. മരുമക്കള്‍: സക്കീര്‍ (ഈരാറ്റുപേട്ട), ഷിയാസ് (പത്തനാട്), ഷമീര്‍ (കുന്നേപറമ്പില്‍), ഷമീര്‍ (കല്ലാനിക്കല്‍). കബറടക്കം നടത്തി.