എരുമേലി കിഴക്കേതിൽ മുഹമ്മദ്‌ കാസിം (കാസിംകുട്ടി – 63 ) നിര്യാതനായി

എരുമേലി കിഴക്കേതിൽ മുഹമ്മദ്‌ കാസിം (കാസിംകുട്ടി – 63 ) നിര്യാതനായി

എരുമേലി : ഫൈസൽ ഫ്‌ളവർ മിൽ ഉടമ എരുമേലി കിഴക്കേതിൽ മുഹമ്മദ്‌ കാസിം (കാസിംകുട്ടി – 63 ) നിര്യാതനായി. ഖബറടക്കം നടത്തി.
ഭാര്യ സോഫിയ ബീവി. മക്കൾ – ഫൈസൽ, റൂബിന, റോഷിന. മരുമക്കൾ – ഷിബു വാഴക്കുന്നം, ഫൈസൽ പത്തനാട്, ആഷാ മോൾ സലാം.