പാറത്തോട് മുള്ളുകാലായിൽ മാണി ഔസേപ്പ് (85) നിര്യാതനായി.

പാറത്തോട്  മുള്ളുകാലായിൽ മാണി ഔസേപ്പ് (85) നിര്യാതനായി.

പാറത്തോട് : ചിറഭാഗം മുള്ളുകാലായിൽ മാണി ഔസേപ്പ് (85) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10. 30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാലപ്ര വിമല മാതാ പള്ളി സെമിത്തേരിയിൽ.

ഭാര്യ: ഏലിക്കുട്ടി മാണി കണ്ണൂര്‍ ചെറുപാറ പാട്ടത്തില്‍ കുടുംബാംഗം.
മക്കള്‍: ജോസഫ് (ജോയി- റിട്ട യേര്‍ഡ് മാനേജര്‍, സപ്ലൈകോ), എബ്രാഹം (ബേബി) (ഖത്തര്‍), ലൈസാമ്മ.
മരുമക്കള്‍, മറിയമ്മ ജോസഫ് (മറിയമ്മ റ്റീച്ചര്‍) (മുന്‍ ജില്ലാ പഞ്ചായത്തംഗം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം), ലിസി എബ്രാഹം, ചക്കാലയില്‍ (കാഞ്ഞിരപ്പള്ളി ), (കടമപ്പുഴ ഹോസ്പ്പിറ്റല്‍), ബേബിച്ചന്‍ പെരുന്നപ്പള്ളില്‍ പാലമ്പ്ര ( പൊട്ടംകുളം എസ്‌റ്റേറ്റ് കമ്പം തേനി).