സി.പി.എം. മുണ്ടക്കയം ഈസ്റ്റ് ലോക്കൽ സമ്മേളനം ആരംഭിച്ചു

സി.പി.എം. മുണ്ടക്കയം ഈസ്റ്റ് ലോക്കൽ സമ്മേളനം ആരംഭിച്ചു

മുണ്ടക്കയം ഈസ്റ്റ് : സി.പി.എം. മുണ്ടക്കയം ഈസ്റ്റ് ലോക്കൽ സമ്മേളനവും സി.കെ. ചെല്ലപ്പന്റെ രക്തസാക്ഷിത്വ ദിനാചരണവും കുപ്പക്കയത് തുടങ്ങി . ഇന്ന് രാവിലെ പതാക ഉയർത്തൽ, പുഷ്പാർച്ചന മുതലായവ നടന്നു . തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയെറ്റംഗം കെ.എസ്. മോഹൻ ഉദ്ഘാടനം ചെയ്തു .

ഏരിയ സെക്രട്ടറി കെ.ടി. ബിനു സമ്മേളനത്തിനു അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു . ബേബി മാത്യു, കെ വാവച്ചൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു

2-web-cpi-m-local-sammelanam

1-web-cpim-local-sammelanam-mundakayam

.