മുണ്ടക്കയം സെന്റ് മേരീസ് ദേവാലയത്തിലെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.

മുണ്ടക്കയം  സെന്റ്  മേരീസ് ദേവാലയത്തിലെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.

മുണ്ടക്കയം : സെന്റ് മേരീസ് ദേവാലയത്തിലെ 100 വർഷം പൂർത്തികരിക്കുന്നതിനോടനുബന്ധിച്ചുള്ള ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.

വിജയപുരം രൂപതാ മെത്രാൻ ഡോ: സെബാസ്റ്റ്യൻ തെക്കേതേച്ചേരിൽ ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു. മോൺസിഞ്ഞോർ ഹെൻട്രി കൊച്ചുപറമ്പിൽ പതാക ഉയർത്തി.

മോൺസിഞ്ഞോർ സെബാസ്റ്റ്യൻ പൂവത്തുങ്കൽ, ഫാ: ആന്റണി രജ്ഞിത്ത്, മേഖാലയിലെ പത്ത് വൈദികരുടെ നേതൃത്വത്തിൽ സമൂഹബലിയും നടത്തി. ഇടവകയുടെ ലഘുചരിത്രം സെക്രട്ടറി ചാർളി കോശി അവതരിപ്പിച്ചു