കറിക്കാട്ടൂർ‍ മുരട്ടുപൂവത്തുങ്കൽ‍ അന്നമ്മ (90) നിര്യാതയായി

കറിക്കാട്ടൂർ‍  മുരട്ടുപൂവത്തുങ്കൽ‍  അന്നമ്മ (90) നിര്യാതയായി

കറിക്കാട്ടൂർ‍: മുരട്ടുപൂവത്തുങ്കൽ‍ പരേതനായ ഐസക് ആന്റണിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 11.30ന് കറിക്കാട്ടൂർ‍ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ പള്ളിയിൽ.

പരേത കറിക്കാട്ടൂർ‍ കാപ്പിയിൽ‍ കുടുംബാംഗം.
മക്കൾ‍: ചാക്കോച്ചൻ‍, പരേതയായ റോസമ്മ, മേരി, അന്നക്കുട്ടി, ഏലിക്കുട്ടി, ലിസി, ആന്റണി, കുഞ്ഞുമോൾ.
മരുമക്കൾ‍: സലോമി നെല്ലോലപൊയ്കയിൽ‍, ജോസ് തളികപറമ്പിൽ‍, തങ്കച്ചൻ‍ മോഹാലയിൽ‍, ജോസ് പൂച്ചവാലേൽ‍ (കണ്ണിമല), ജോസ് പുതുപറമ്പിൽ‍ (മണിമല), റോയിസ് കടന്തോട് (മണിമല), കൊച്ചുമോൾ‍ കൈതാരത്തിൽ‍ (കോട്ടയം), മാത്യു മുതുപുരയിടത്തിൽ (കറിക്കാട്ടൂർ‍).