കെ എസ് മുസ്തഫാ കമാൽ അനുസ്മരണം

കെ എസ് മുസ്തഫാ കമാൽ അനുസ്മരണം

കാഞ്ഞിരപ്പള്ളി: മുൻ നിയമസഭാംഗവും സി പി ഐ എം നേതാവുമായിരുന്ന കെ എസ് മുസ്തഫാ കമാലിന്റെ അനുസ്മരണ സമ്മേളനം സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്തു.
വി പി ഇസ്മായിൽ, വി പി ഇബ്രാഹീം, പി കെ നസീർ, ഷമീം അഹമ്മദ്, പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ, ടി കെ ജയൻ എന്നിവർ സംസാരിച്ചു.