അടിയന്തിര ഘട്ടങ്ങളിലെ സർക്കാരിന്റെ മെല്ലപ്പോക്ക് നയം സമൂഹവ്യാപനം ധൃതഗതിയിലാക്കും : ബിജെപി സംസ്ഥാന സമതി അംഗം എൻ .ഹരി.

കോട്ടയം:- ലോക മാതൃകയെന്ന് സ്വയം പുകഴ്ത്തി പാവപ്പെട്ട ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട സർക്കാരിനേറ്റ ഇരുട്ടടിയായി കാണക്കാരിയിലെ മഞ്ജുനാഥിന്റെ മരണം. കണക്കാരിയിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മഞ്ജുനാഥിന്റെ മരണത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ചപറ്റിയെന്നു ബിജെപി സംസ്ഥാന സമതി അംഗം എൻ ഹരി.

സമൂഹവ്യാപനം നടന്നാൽ ഉത്തരവാദിത്തം കേരളസർക്കാരിന് : എൻ ഹരി

അടിയന്തിര ഘട്ടങ്ങളിലെ സർക്കാരിന്റെ മെല്ലപ്പോക്ക് നയം സമൂഹവ്യാപനം ധൃതഗതിയിലാക്കും : ബിജെപി സംസ്ഥാന സമതി അംഗം എൻ .ഹരി.

Posted by Kanjirappally News on Friday, June 26, 2020

മഞ്ജുനാഥ് വീട്ടിൽ കുഴഞ്ഞു വീണു കിടക്കുന്നു എന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ച്മണിക്കൂറുകൾക്കു ശേഷമാണ് കേവലം പത്തു കിലോമീറ്റർ മാത്രം ദൂരമുള്ള കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ആബുലൻസ് എത്തിയത് മെഡിക്കൽ കോളേജിൽ എത്തിയിട്ടും ചികിത്സ ലഭിക്കാതെ മണിക്കൂറുകൾ ആംബുലസിൽ കഴിയേണ്ടി വന്നു. വീട്ടിൽ നിന്നും അവശനിലയിൽ ആശുപത്രിയിലെത്തിച്ച രോഗിക്ക് അടിയന്തിര ചികിത്സ എന്തുകൊണ്ടാണ് നിഷേധിച്ചത് എന്നതിനെപ്പറ്റി സമഗ്രാന്വേഷണം നടത്തണം. ജില്ലയിൽ ഇത് ആദ്യ സംഭവമല്ല. ഇതിനു മുൻപും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടുണ്ട്.സർക്കാർ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണം എൻ ഹരി ആവശ്യപ്പെട്ടു.ജില്ലയിൽ ക്വാറൻറ്റൈനിൽ കഴിയുന്ന രോഗികളുടെ നിലവിലെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്. കാരണം അവർക്കാവശ്യമായ വൈദ്യസഹായവും മറ്റേതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അതിന്റെ ലഭ്യത ഉറപ്പു വരുത്താനും സർക്കാരും ആരോഗ്യ വകുപ്പും തയ്യാറാവണം. ഇനിയൊരു കുടുംബവും കൊവിഡിന്റെ പേരിൽ അനാഥമാവരുത് എൻ ഹരി സൂചിപ്പിച്ചു.അനാഥമായ ആ കുടുംബത്തെ സംരക്ഷിക്കുവാൻ സർക്കാർ തയ്യാറാവണം.ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ .ഹരി ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായി പ്രതികരിച്ചു.