ചാത്തൻതറ കാവുങ്കൽ നബീസാ ബീവി (78) നിര്യാതയായി.

ചാത്തൻതറ കാവുങ്കൽ നബീസാ ബീവി (78) നിര്യാതയായി.

എരുമേലി : ചാത്തൻതറ കാവുങ്കൽ വീട്ടിൽ പരേതനായ ഹാജി അബ്ദുൽ അസീസ് റാവുത്തറുടെ ഭാര്യ നബീസാ ബീവി (78) നിര്യാതയായി.

ഖബറടക്കം 27,ഞായർ ഉച്ചക്ക് ഒരു മണിക്ക് ചാത്തൻതറ തബലീഗുൽ ഇസ്ലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ -സലിം കുട്ടി, റസിയ ബീഗം, അഷറഫ് കുട്ടി, ബീനാ മോൾ.
മരുമക്കൾ – ജലീല, ഹാജി ഇബ്രാഹിം കുട്ടി, സഫിയാ ബീവി, ഹബീബ്.