” കൊറോണ കാലത്ത് ബസ് സർവീസ് നടത്തുവാൻ തയ്യാർ, പക്ഷെ ..” ബസ്സുടമയായ ടിജോ നടുവക്കാടനുമായി ഒരു സംവാദം..

” കൊറോണ കാലത്ത് ബസ് സർവീസ് നടത്തുവാൻ തയ്യാർ, പക്ഷെ ..” ബസ്സുടമയായ ടിജോ നടുവക്കാടനുമായി ഒരു സംവാദം..

” കൊറോണ കാലത്ത് ബസ് സർവീസ് നടത്തുവാൻ തയ്യാർ, പക്ഷെ ..” ബസ്സുടമയായ റ്റിജോ നടുവക്കാടനുമായി ഒരു സംവാദം..

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ നാൽപതു വർഷത്തിലേറെയായി കാഞ്ഞിരപ്പള്ളിയിലൂടെ സർവീസ് നടത്തുന്ന നടുവക്കാടൻ ട്രാവൽസിന്റെ ഇപ്പോഴത്തെ സാരഥി , കാഞ്ഞിരപ്പള്ളി കപ്പാട് താമസിക്കുന്ന പ്രവാസിയായ റ്റിജോ നടുവക്കാടൻ, ബസ്സുടമകൾ കേരളത്തിൽ നേരിടുന്ന പ്രശ്ങ്ങളെക്കുറിച്ചു തുറന്നു സംസാരിക്കുന്നു. കൊറോണ കാലത്ത് ബസ് സർവീസ് നടത്തുവാൻ തയ്യാറാണ് പക്ഷെ, ബസ് ചാർജ് വർധന മാത്രം പോരാ, സർക്കാർ നികുതി ഒഴിവാക്കുകയും, ഡീസൽ സബ്‌സിഡി നൽകുകയും വേണം. കൊറോണ കാലത്ത് സർവീസ് നടത്തുവാൻ തന്റെ ബസ്സുകൾ സർക്കാരിന് വാടകക്കയ്ക്ക് കൊടുക്കുവാൻ തയ്യറാണെന്നും റ്റിജോ നടുവക്കാടൻ പറഞ്ഞു.