തച്ചപ്പുഴ നടുവത്താനിയിൽ മറിയാമ്മ-(91) നിര്യാതയായി

തച്ചപ്പുഴ  നടുവത്താനിയിൽ   മറിയാമ്മ-(91) നിര്യാതയായി

തച്ചപ്പുഴ: നടുവത്താനിയിൽ പരേതനായ ജോസഫിന്‍റെ ഭാര്യ മറിയാമ്മ-91 നിര്യാതയായി. സംസ്കാരം ഇന്ന് 10ന് ചെങ്കൽ തിരുഹൃദയ പള്ളിയിൽ.
പരേത തച്ചപ്പുഴ കള്ളുകാട്ട് കുടുംബാഗം.
മക്കൾ. കുഞ്ഞുമോൻ, കുട്ടിയച്ചൻ, കുട്ടിയമ്മ, മേരി, ബേബി, റോസമ്മ, ജോജോ, പരേതനായ എൻ. ഒ.മാണി (പാപ്പച്ചൻ). മരുമക്കൾ. അന്നക്കുട്ടി മണ്ണനാൽ (കരിന്പനക്കുളം), മേരിക്കുട്ടി ഈറ്റത്തോട്ട് (എലിക്കുളം), അഗസ്റ്റ്യൻ കടുകൻമാക്കൽ (രാമപുരം), സിസിലിക്കുട്ടി മാപ്പിളതാഴെ (ചെങ്ങളം), ജോസഫ് വെങ്ങാലൂർ (ചോറ്റി), ശാലിനി ഓടയ്ക്കൽ (മീനിച്ചിൽ) പതേതനായ ജോർജ് മഞ്ഞനാനിക്കൽ