നാമജപയജ്ഞം സമാപിച്ചു.

നാമജപയജ്ഞം സമാപിച്ചു.

എരുമേലി : ശബരിമല യുവതിപ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനോട് പ്രതിഷേധമായും വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായും എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിൽ ദിവസങ്ങളായി നടത്തിവന്ന നാമജപയജ്ഞത്തിന് സമാപനമായെന്ന് ഭാരവാഹികൾ അറിയിച്ചു. പന്ത്രണ്ട് വിളക്കോടെ നടത്തിയ പൂജകൾക്ക് ശേഷമായിരുന്നു സമാപനം.