തേനും വയമ്പും.. നയന സജിയെന്ന കൊച്ചു മിടുക്കി പാടിയ സുന്ദര ഗാനം .. (വീഡിയോ)

തേനും വയമ്പും.. നയന സജിയെന്ന കൊച്ചു മിടുക്കി പാടിയ സുന്ദര ഗാനം .. (വീഡിയോ)

കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്റ് ആണീസ് പബ്ലിക് സ്‌കൂളിലെ പ്രവേശനോത്സവത്തോനുബന്ധിച്ചു നടത്തിയ സമ്മേളനത്തിൽ വച്ച് യു കെ ജി യിൽ പഠിക്കുന്ന നയന സജിയെന്ന കൊച്ചു മിടുക്കി പാടിയ ഒരു സുന്ദര ഗാനം – തേനും വയമ്പും.. ഇവിടെ കേൾക്കുക. കപ്പാട് മടുക്കാവുങ്കൽ സജിയുടെയും ബെറ്റ്സിയുടെയും മകളാണ് ഈ കൊച്ചുമിടുക്കി..

തേനും വയമ്പും.. നയന സജിയെന്ന കൊച്ചു മിടുക്കി പാടിയ സുന്ദര ഗാനം ..

ആനക്കല്ല് സെന്റ് ആണീസ് പബ്ലിക് സ്‌കൂളിലെ പ്രവേശനോത്സവത്തോനുബന്ധിച്ചു നടത്തിയ സമ്മേളനത്തിൽ വച്ച് യു കെ ജി യിൽ പഠിക്കുന്ന നയന സജിയെന്ന കൊച്ചു മിടുക്കി പാടിയ ഒരു സുന്ദര ഗാനം – തേനും വയമ്പും.. ഇവിടെ കേൾക്കുക. കപ്പാട് മടുക്കാവുങ്കൽ സജിയുടെയും ബെറ്റ്സിയുടെയും മകളാണ് ഈ കൊച്ചുമിടുക്കി.. for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Thursday, June 7, 2018