NDTV

കാഞ്ഞിരപ്പള്ളിയിലെ റബ്ബർ കർഷകരുടെ ദുരിതം റിപ്പോർട്ട്‌ ചെയ്യുവാൻ ഡൽഹിയിൽ നിന്നും NDTV കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : റബർ വില കൂപ്പു കുത്തിയതോടെ കഞ്ഞിരപ്പള്ളിയിലെ

റബ്ബറിന്റെ വില കിലോഗ്രാമിന് നൂറുരൂപയില്‍ താഴെയെത്തി. കഴിഞ്ഞ ആറുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.ശനിയാഴ്ച ആര്‍.എസ്.എസ്. നാലാംഗ്രേഡ് കിലോഗ്രാമിന് 99.50 രൂപയായിരുന്നു. കടകളില്‍ ഷീറ്റ് വില്‍ക്കാന്‍ചെന്ന കര്‍ഷകര്‍ക്ക് ഇതിലുംതാഴ്ന്ന വിലയേ ലഭിച്ചുള്ളൂ.