ചിറക്കടവ് ഇടത്തിനകത്ത് നീനു ബിജു(6) നിര്യാതയായി.

ചിറക്കടവ് ഇടത്തിനകത്ത്  നീനു ബിജു(6) നിര്യാതയായി.

ചിറക്കടവ്: കിഴക്കുംഭാഗം ഇടത്തിനകത്ത് ബിജു ദാമോദരന്റെ മകൾ നീനു ബിജു(6) നിര്യാതയായി. ചിറക്കടവ് സെന്റ് പയസ് നേഴ്‌സറി സ്‌കൂൾ വിദ്യാർഥിനിയാണ്.

മാതാവ്: കൊല്ലാട് കളരിക്കൽ സ്മിത. സഹോദരി: മീനു ബിജു (ചിറക്കടവ് സെന്റ് ഇഫ്രേംസ് യു.പി സ്‌കൂൾ വിദ്യാർഥിനി.
സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.