കാഞ്ഞിരപ്പള്ളിയിൽ നടന്ന ഒരു ന്യൂജെനറേഷൻ വിവാഹ മന:സമ്മതം – വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ നടന്ന ഒരു  ന്യൂജെനറേഷൻ വിവാഹ മന:സമ്മതം – വീഡിയോ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ ന്യൂജെനറേഷൻ വിവാഹങ്ങൾ സാധാരണമാകുന്നു.ആട്ടവും, പാട്ടും, കോമ്പയറിങ്ങും ഡ്രസ്സ്‌ കോഡും എല്ലാം ന്യൂജെനറേഷൻ വിവാഹങ്ങളുടെ ഭാഗമാണ്.

കുളപ്പുറം ആനത്താനം ടോണി സെബാസ്റ്റ്യന്റെ മകൾ നീനുവും എറണാകുളം കള്ളിവയലിൽ സോജന്റെ മകൻ ഔസേപ്പും തമ്മിൽ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ വച്ച് നടന്ന മന:സമ്മതം കഴിഞ്ഞുള്ള പാർട്ടിയിൽ നിന്നും … വീഡിയോ കാണുക

ഫേസ് ബുക്കിൽ ഈ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാഞ്ഞിരപ്പള്ളിയിൽ നടന്ന ഒരു ന്യൂജെനറേഷൻ വിവാഹ മന:സമ്മതം – വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ നടന്ന ഒരു ന്യൂജെനറേഷൻ വിവാഹ മന:സമ്മതം – വീഡിയോ കാഞ്ഞിരപ്പള്ളി കുളപ്പുറം ആനത്താനം ടോണി സെബാസ്റ്റ്യന്റെ മകൾ നീനുവും എറണാകുളം കള്ളിവയലിൽ സോജന്റെ മകൻ ഔസേപ്പും തമ്മിൽ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ വച്ച് നടന്ന മന:സമ്മതം കഴിഞ്ഞുള്ള പാർട്ടിയിൽ നിന്നും … വീഡിയോ കാണുക

Posted by Kanjirappally News on Friday, February 26, 2016