കാഞ്ഞിരപ്പള്ളിയുടെ കൊച്ചു വാനമ്പാടി നിയ പത്യാല ഫ്ലവേഴ്സ് ടിവിയിൽ നടത്തിയ അതുല്യ പ്രകടനം

കാഞ്ഞിരപ്പള്ളിയുടെ കൊച്ചു വാനമ്പാടി  നിയ പത്യാല ഫ്ലവേഴ്സ് ടിവിയിൽ നടത്തിയ അതുല്യ പ്രകടനം

കാഞ്ഞിരപ്പള്ളി കാത്തുകാത്തിരുന്നത് ഇന്നലെ രാവിൽ സംഭവിച്ചു.. കാഞ്ഞിരപ്പള്ളിയുടെ കൊച്ചു വാനമ്പാടി നിയ പത്യാല ഫ്ലവേഴ്സ് ടിവിയിൽ നടത്തിയ അതുല്യ പ്രകടനം പ്രതീക്ഷിച്ചതുപോലെ തന്നെ കാണികളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി…എട്ടുഭാഷകളിൽ ഒരു ഗാനം മാഷപ്പ് ചെയ്തു നിയ അവതരിപ്പിച്ചത് കൈയ്യടിയോടയാണ് ജഡ്ജസും കാണികളും സ്വീകരിച്ചത് .. കാണുക.. കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ നിയകുട്ടിയുടെ ഗംഭീര പ്രകടനം… നൂറുനൂറു അഭിനന്ദങ്ങൾ..

കോമഡി ഉത്സവം വൈറൽ വീഡിയോ

എട്ടു ഭാഷകളിൽ പാട്ടു പാടുന്ന ഒരു എട്ടാം ക്ലാസ്സുകാരി!!#ComedyUtsavam #ViralCuts

Posted by Flowers TV on Friday, November 23, 2018

..

{ioIm´v ]§¸m«v