എരുമേലി പള്ളിവാതുക്കൽ നിക്കോളാസ് ജോസഫ് (അപ്പച്ചൻ -95) നിര്യാതനായി

എരുമേലി പള്ളിവാതുക്കൽ നിക്കോളാസ് ജോസഫ് (അപ്പച്ചൻ -95) നിര്യാതനായി

എരുമേലി പള്ളിവാതുക്കൽ നിക്കോളാസ് ജോസഫ് (അപ്പച്ചൻ -95) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ( 16/04/2019 ) ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.
മക്കൾ :ജോസഫ് നിക്കോളാസ് (ഈപ്പച്ചൻ -എറണാകുളം ),സിറിയക് നിക്കോളാസ് (കുര്യച്ചൻ -എരുമേലി ),ആന്റണി നിക്കോളാസ് (അന്തോണിച്ചൻ-റിട്ട പ്രൊഫസർ, ദേവഗിരി കോളേജ് കോഴിക്കോട് ).
ഭാര്യ പരേതയായ പെണ്ണമ്മ കൈനകരി മമ്പലം കുടുംബാംഗം
മരുമക്കൾ : ഫിലോമ്മ (അങ്ങാടിശ്ശേരി, കോട്ടയം ), അന്നു( പൗവത്തിൽ, ചെങ്ങനാശ്ശേരി ), മിനി (പാലമറ്റം, ഏറ്റുമാനൂർ)