മൂന്ന് കോവിഡ് കേസുകൾ സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്തെ റോഡുകൾ അടച്ചു. ഇനി കർശന നിയന്ത്രണങ്ങൾ .

മൂന്ന് കോവിഡ് കേസുകൾ സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്തെ റോഡുകൾ അടച്ചു. ഇനി കർശന നിയന്ത്രണങ്ങൾ  .

മൂന്ന് കോവിഡ് കേസുകൾ സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്തെ റോഡുകൾ അടച്ചു. ഇനി കർശന നിയന്ത്രണങ്ങൾ

aq¶v tImhnUv tIkpIÄ ØncoIcn¨ Imªnc¸Ån ]Xns\«mw hmÀUv RÅaäw Isïbv³saâv tkmWmbn {]Jym]n¨p. {]tZis¯ tdmUpIÄ AS¨p. C\n IÀi\ \nb{´W§Ä

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം മൂന്ന് കോവിഡ് കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച പ്രദേശമായ കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റം കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഞള്ളമറ്റം വയൽ ഭാഗത്ത് താമസിക്കുന്ന വീട് നിർമ്മാണ കോൺട്രാക്ടർക്കും രണ്ടു മക്കൾക്കുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. അവർ താമസിച്ചിരുന്ന വീടിന്റെ അടുത്തുകൂടി പോകുന്ന പ്രധാന റോഡുകൾ പൂർണമായും അടച്ചു. ചിറക്കടവ് പള്ളിപ്പടി – ഞള്ളമറ്റം വയൽ റോഡ്, മഠം പടി – അഞ്ചിലിപ്പ റോഡ് എന്നിവയാണ് പൂർണമായും അടച്ചത്.

കാഞ്ഞിരപ്പള്ളി മണിമല റോഡിൽ ചിറക്കടവ് മണ്ണംപ്ലാവ് കവലയിൽ രോഗബാധിതന്റെ വ്യാപാര സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. അതിനാൽ മണ്ണംപ്ലാവ് കവലയിലെ ബാങ്ക് ഉൾപ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചു. രോഗബാധിതനായ വ്യക്തി നടത്തുന്ന ചിറക്കടവ് പി സി ഇലക്ട്രിക്കല്‍സ് കടയില്‍ എത്തിയവര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും സ്വയം ക്വാറന്റൈനിൽ പോവുകയും വേണം . ചിറക്കടവ് പഞ്ചായത്തില്‍ എട്ടാം വാര്‍ഡിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. എന്നാൽ ഈ പ്രദേശം കോൺടൈന്മെന്റ് സോൺ ആക്കിയിട്ടില്ല.

രോഗബാധിതനായ യുവാവിന്റെ വിവാഹം നടന്ന ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് ദേവാലയം താത്കാലികമായി അടച്ചു. ജൂൺ 27 നു ആയിരുന്നു യുവാവിന്റെ വിവാഹം.

ഞ​ള്ള​മ​റ്റം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കിയതോടെ താ​ലൂ​ക്കി​ൽ നാ​ല് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത് വാ​ർ​ഡു​ക​ൾ നേ​ര​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി​യി​രു​ന്നു. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നും വാ​ര്‍​ഡി​നെ വേ​ര്‍​തി​രി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.

രോ​ഗ​ബാ​ധി​ത​രു​മാ​യി 35 പേ​ർ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള മു​ഴു​വ​ന്‍ പേ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​ഞ്ഞു.
ഞ​ള്ള​മ​റ്റം​വ​യ​ല്‍ -ചി​റ​ക്ക​ട​വ്-​പ​ള്ളി​പ്പ​ടി റോ​ഡ്, ഒ​റ്റ​പ്ലാ​ക്ക​ല്‍​പ്പ​ടി- ചി​റ​ക്ക​ട​വ് റോ​ഡ് എ​ന്നി​വ അ​ട​ച്ചു. എ​ന്നാ​ൽ, മ​റ്റ് വാ​ര്‍​ഡു​ക​ളു​മാ​യി ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന​തി​നാ​ല്‍ പ്ര​ധാ​ന റോ​ഡു​ക​ള്‍ അ​ട​യ്ക്കി​ല്ല. പോ​ലീ​സും പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ര്‍​ന്നാ​ണ് മേ​ഖ​ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ർ​പ്പെ​ടു​ത്തി​യ​​ത്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​നു​ള്ളി​ലെ നി​യ​ന്ത്രി​ത മേ​ഖ​ല പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി നി​ര്‍​ണ​യി​ക്കും. നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലെ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ക്കും. വ​രു​ന്ന​വ​രു​ടെ​യും പോ​കു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തും. അ​ഞ്ചി​ല​ധി​കം ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടാ​ന്‍ പാ​ടി​ല്ല. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​നും അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നു​മു​ള്ള യാ​ത്ര​യ്ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.

അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​ന് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ നി​യോ​ഗി​ക്കും. നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മു​ള്ള പ​ക്ഷം ബ​ന്ധ​പ്പെ​ടു​വാ​നാ​യി പോ​ലീ​സ്, ആ​രോ​ഗ്യം , ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​നം എ​ന്നി​വ​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട ന​മ്പ​റു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​തി​നു​ള്ള അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ന​ട​ത്തും. പ്ര​ദേ​ശ​ത്ത് പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ​രു​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ആ​ശു​പ​ത്രി​ക​ള്‍​ക്ക് ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മ​ല്ല.