ബി. പി. കൂട്ടുന്നത്‌ ഉപ്പല്ല , പഞ്ചസാരയാണ്, ബി. പി യും ഉപ്പും തമ്മിൽ യാതൊരു ബന്ധവുമില്ല…പുതിയ കണ്ടുപിടുത്തം ഞെട്ടിക്കുനത് ….

ബി. പി. കൂട്ടുന്നത്‌ ഉപ്പല്ല , പഞ്ചസാരയാണ്, ബി. പി യും ഉപ്പും തമ്മിൽ യാതൊരു ബന്ധവുമില്ല…പുതിയ കണ്ടുപിടുത്തം ഞെട്ടിക്കുനത് ….

ബി പി യെ പേടിച്ചു വർഷങ്ങളോളം ഉപ്പില്ലാതെ കഞ്ഞി കുടിച്ചത് വെറുതെയായി … ബി പി യുള്ളവരിൽ കൂടുതൽ മധുരം കഴിച്ചവർ പെട്ടെന്ന് യമലോകം പൂകി … ഈ കണ്ടുപിടിത്തം കുറെ കൂടി നേരത്തെ ആയിരുന്നെകിൽ കുറെ ജീവനുകൾ എങ്കിലും രക്ഷപെട്ടെനെ …

ബി പി യിൽ നിന്നും രക്ഷ നേടുവാൻ ഉപ്പിന്റെ ഉപയോഗം കുറച്ചാൽ മതി … ഉപ്പു കൂടുതൽ കഴിക്കുമ്പോൾ ഹൃദയസ്തംഭനത്തിനുള്ള സാധ്യത മൂന്നിരട്ടി കൂടുന്നു … ഇതായിരുന്നു കാലങ്ങളോളം നാം വിശ്വസിച്ചിരുന്നതും , ചെയ്തു കൊണ്ടിരുന്നതും …എന്നാൽ ഇതാ പുതിയ കണ്ടുപിടുതവുമായി അമേരിക്കയിൽ നിന്നും ഒരു പറ്റം ശാത്രജൻമാർ .. Dr James DiNicolantonio ആണ് ഈ കണ്ടുപിടുത്തത്തിന് നേത്രുത്വം നല്കിയത് .

ഉപ്പു വെറും പാവം ..വില്ലൻ പഞ്ചസാരയാണത്രെ .. കൂടുതലായുള്ള മധുരത്തിന്റെ ഉപയോഗം തലച്ചോറിലെ hypothalamus എന്ന പ്രധാന ഭാഗത്തെ ബാധിക്കുന്നു . ഇത് ഒരു തരം ഇൻസുലിനെ കൂടുതലായി ഉണ്ടാക്കുന്നു .. തന്മൂലം ഹൃദയമിടിപ്പ്‌ കൂടുന്നു ..തൽഫലമായി ബി പി യും കൂടും …

Dr James DiNicolantonio ന്റെ നേതൃത്വത്തിൽ ന്യൂയോർക്കിലുള്ള ഈ ശാസ്ട്രഞ്ഞൻമാർ 8760 പേരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയതനുസരിച്ചു ബി പി യും ഉപ്പും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നാണ് …ബി പി യെ പേടിച്ചു വർഷങ്ങളോളം ഉപ്പില്ലാതെ കഞ്ഞി കുടിച്ചത് വെറുതെയായി … ബി പി യുള്ളവർ മധുരം പേടിക്കാതെ കൂടുതൽ കഴിച്ചവർ യമലോകം പൂകി …

രക്ത സമ്മര്‍ദം എന്നത് വെറുതെ തള്ളിക്കളയാവുന്ന ഒരു അസുഖം അല്ല. ഇത് ചിലപ്പോഴെങ്കിലും മറ്റുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്.ഈ രോഗാവസ്ഥയെ കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ആരോഗ്യകരമായ ജീവിതം നമുക്ക് അന്യമാകും. ഹാർട്ട്‌ അറ്റാക്ക്‌ ആണ് പ്രധാന വില്ലൻ ..തലച്ചോറിലെ ഞരന്പ് പൊട്ടി മരിക്കുന്നതും സാധാരണം ..

ഇനി മുതൽ അത്താഴം കഴിഞ്ഞു ഫ്രൂട്ട് ജ്യൂസ്‌ കഴിക്കുന്നവർ അത് നിർത്തി ഒരു ഗ്ലാസ്‌ പച്ചവെള്ളം കുടിക്കുക … ഉച്ച ഊണ് കഴിഞ്ഞു ഐസ് ക്രീം കഴിക്കുന്നതിനു പകരം മോരും വെള്ളം കുടിക്കുക .. കൂടുതൽ കാലം ജീവിക്കണമെങ്കിൽ മാത്രം..