കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നുള്ള അറിയിപ്പ്

കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ  ഓഫീസിൽ നിന്നുള്ള അറിയിപ്പ്

കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ആഫീസില്‍ ഈ ആഴ്ച നടക്കുന്ന റേഷന്‍ കാര്‍ഡ് സംബന്ധിച്ചള്ള നേര്‍ക്കാഴ്ചയുടെ വിവരങ്ങള്‍

10/10/2017 (ചൊവ്വാഴ്ച)
എ.ആര്‍.ഡി 126,127,128,129,130,131,132,94,95,96,98

11/10/2017 (ബുധന്‍)
എ.ആര്‍.ഡി 136,137,141,142,159,162,167

13/10/2017 (വെള്ളി)
എ.ആര്‍.ഡി 99,100,101,106,107

മേല്‍ സൂചിപ്പിച്ചിരിക്കുന്ന തീയതികളില്‍ നടക്കുന്ന നേര്‍കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി മുകളില്‍ പറഞ്ഞിരിക്കുന്ന എ.ആര്‍.ഡി കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാ‍ര്‍ഡ് ഉടമകളായ അപേക്ഷകര്‍ കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ആഫീസില്‍ എതേണ്ടതാണ്.

പഞ്ചായത്തിലെ ബി .പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ആയത് തെളിയിക്കുന്നതിനായി ബി.എല്‍ സീല്‍ പതിച്ച റേഷന്‍ കാര്‍ഡും,എസ്.സി/എസ്.ടി വിഭാഗത്തില്‍ പെട്ടവര്‍ ആയത് തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതാണ്.മാരക രോഗമുള്ളവര്‍ ആയത് തെളിയിക്കുന്ന രേഖകള്‍കൂടി ഹാജരാക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 202543 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.