ബ്ലോക്ക്‌ പഞ്ചായത്ത് മെംബർ നൌഷാദ് ഇല്ലിക്കൽ സംഘർഷം ഒഴിവക്കുവ്വാൻ ശ്രമിച്ച ദൃശ്യങ്ങൾ

ബ്ലോക്ക്‌ പഞ്ചായത്ത് മെംബർ നൌഷാദ് ഇല്ലിക്കൽ സംഘർഷം ഒഴിവക്കുവ്വാൻ  ശ്രമിച്ച ദൃശ്യങ്ങൾ

മുണ്ടക്കയം :- ഏതാനും ദിവസങ്ങൾക്കു മുൻപ്, മുണ്ടക്കയം പഞ്ചായത്തിന്റെ എല്‍.പി.ജി. ശ്മശാനം ‘ദേവയാനം’ പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍തടത്തില്‍ ഉദ്ഘാടനം ചെയ്തു. ഇവിടെ കൊടുത്തിരിക്കുന്ന ഉദ്ഘാടനത്തിന്റെ ഫോട്ടോ കാണുമ്പോൾ മനസ്സിലാകും, എത്ര ധൃതിയിലാണ് ഉദ്ഘാടനം നിർവഹിച്ചതെന്ന്. ഓടിച്ചൊരു ഉദ്ഘാടനം..!

ഉദ്ഘാടനത്തിനു മുറിക്കേണ്ട റിബണ്‍ പോലും, ഒരാൾ കൈകൊട് പിടിച്ചു വച്ചുകൊണ്ടാനു പഞ്ചായത്ത് പ്രസിഡന്റ് മുറിച്ചത്. കാരണം ഉദ്ഘാടനം നടത്തുന്നതിന് എതിരെ ഒരു സംഘം ആളുകൾ പ്രതിഷേധവുമായി എത്തിയിരുന്നു. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് ചടങ്ങ് തീർത്തത്.

ഉദ്ഘാടനം നടന്ന ഉടനെ തന്നെ അവിടെ ഒരു സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു . ഉദ്ഘാടനം തടയുവാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ രംഗത്തുവന്നത് വീണ്ടും സംഘർഷത്തിന് കാരണമായി . വാർത്ത‍ റിപ്പോര്ട്ട് ചെയ്യുന്നതിനെത്തിയ മാധ്യമപ്രവര്ത്തകരെയും സംഘം കയ്യേറ്റം ചെയ്തു.

ഈ അവസരത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് മെംബർ നൌഷാദ് ഇല്ലിക്കൽ സംഘർഷം ഒഴിവക്കുവ്വാൻ പരമാവധി ശ്രമിച്ചിരുന്നു . തമ്മിൽ അടിച്ചു കൊണ്ടിരുന്നവരുടെ ഇടയിലേക്ക് കയറി ചെന്ന് , അവരെ തടയുന്ന സംഭവത്തിന്റെ ഫോട്ടോകൾ താഴെ കാണുക. ഒപ്പം വീഡിയോ യും .

സംഘർഷം ഒഴിവക്കുവ്വാൻ ആത്മത്രമായി ശ്രമിച്ച ശ്രീ നൌഷാദ് ഇല്ലിക്കല്ലിനു ഞങ്ങളുടെ അഭിനന്ദനങ്ങൾ …

1-web-LPG-shamashanam-inaguration

0-web-noushad-illikkal

1-web-noushad-illikkal

2-web-noushad-illikkal

3-web-nousgad-illikkal

4-web-nousad-illikkal

5-web-nousad-illikkal

6-wen-noushad-illikkal

7-web-noushad-illikkal

9-web-nousad-illikkal

10-web-nousad-illikkal

12-web-noushad-illikkal