പാറത്തോട് പാറക്കൽ നൗഷാദ് നിര്യാതനായി

പാറത്തോട്  പാറക്കൽ നൗഷാദ് നിര്യാതനായി


പാറത്തോട് ജമാഅത്തിൽ പാറക്കൽ നൗഷാദ് നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പാറത്തോട് മുഹിയിദ്ധീൻ പള്ളി ഖബർസ്ഥാനിൽ നടത്തി.

ഭാര്യ സലീന നൗഷാദ്. മക്കൾ സുബിൻ നൗഷാദ്, സുറുമി (ദുബായ്) . മരുമകൾ : അലീന സുബിൻ