പൊടിമറ്റം ഉറുമ്പേനിരപ്പേൽ (നിധീരിക്കൽ-കൈതമറ്റം) ഒ.വി എബ്രാഹം (81) നിര്യാതനായി

പൊടിമറ്റം  ഉറുമ്പേനിരപ്പേൽ (നിധീരിക്കൽ-കൈതമറ്റം) ഒ.വി എബ്രാഹം (81) നിര്യാതനായി

പൊടിമറ്റം, ഉറുമ്പേനിരപ്പേൽ (നിധീരിക്കൽ -കൈതമറ്റം) ഒ.വി എബ്രാഹം (81) നിര്യാതനായി. പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ, ഗോവ ഇന്ത്യൻ ആർമി ( സിവിലിയൻ മാസ്റ്റർ ) ,ഗോവ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ, എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: പോർട്ട് കൊല്ലം വയലിൽ (ജോൺ വില്ല) കുടുംബാംഗമായ ലീലാമ്മ എബ്രാഹം (റിട്ട. അധ്യാപിക ,അസംപ്ഷൻ ഹൈസ്ക്കൂൾ പാലമ്പ്ര ).
മക്കൾ: ബിജു എബ്രാഹം ( ബിസിനസ്), , ആൻസി എബ്രാഹം (യു കെ ), ആഗ്നസ് എബ്രാഹം (ടീച്ചർ, ബസേലിയേസ് ഹയർ സെക്കൻണ്ടറി സ്കൂൾ നെടുംകുന്നം),
മരുമക്കൾ: ഡെമിലി ബിജു (കളത്തൂർകരിയനാട്ട്, പഴയിടം ) ഡെന്നി ജോസഫ് (യു.കെ, മണ്ണനാൽ, കരിക്കാട്ടൂർ), ജോബി സെബാസ്റ്റ്യൻ (ദുബൈ, വഴി പ്ലാക്കൽ, നെടുംകുന്നം)

മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് വസതിയില്‍ എത്തിക്കുന്നതാണ്.
സംസ്കാര ശുശ്രൂഷകൾ 19/04/2019 വെള്ളിയാഴ്ച 4 മണിക്ക് പൊടിമറ്റത്തുള്ള വസതിയിൽ ആരംഭിച്ചു പൊടിമറ്റം സെൻറ് മേരീസ് ദേവാലയത്തിലെ സിമിത്തേരിയിൽ സംസ്കരിക്കും