പൂതക്കുഴി ഒഴത്തിപറമ്പിൽ ഒ.എ സത്താർ (45) നിര്യാതനായി.

പൂതക്കുഴി ഒഴത്തിപറമ്പിൽ ഒ.എ സത്താർ (45) നിര്യാതനായി.

കാഞ്ഞിരപ്പള്ളി : പൂതക്കുഴി ഒഴത്തിപറമ്പിൽ ഒ.എ സത്താർ (45) നിര്യാതനായി. ഖബറടക്കം കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ നടത്തി . ഭാര്യ റിജില.
മക്കൾ: ഫാത്തിമ, ഫാസില, ഫർസാന, ഫർഹാൻ.