ചാത്തന്‍തറ ആലുങ്കല്‍വീട്ടില്‍ എ.സി വര്‍ഗീസ് (അപ്പച്ചന്‍ 71) നിര്യാതനായി.

ചാത്തന്‍തറ ആലുങ്കല്‍വീട്ടില്‍ എ.സി വര്‍ഗീസ് (അപ്പച്ചന്‍ 71) നിര്യാതനായി.

ചാത്തന്‍തറ : ആലുങ്കല്‍വീട്ടില്‍ എ.സി വര്‍ഗീസ് (അപ്പച്ചന്‍ 71) നിര്യാതനായി.

ചാത്തന്‍തറയിലെ സ്വഭവനത്തില്‍ തിങ്കളാഴ്ച (30-10) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ പൊതു ദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് ചൊവ്വാഴ്ച (31-10) രാവിലെ 10.30 ന് കപ്പാട് മാര്‍ശ്ലീവ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

ഭാര്യ അന്നക്കുട്ടി വെച്ചൂച്ചിറ കണ്ടത്തില്‍ കുടുംബാംഗം. മക്കള്‍ ഷാജി കുളപ്പുറം(സൗദി) ഷാബു കപ്പാട് (സൗദി) ഷാനി മരുമക്കള്‍ ഡെന്‍സി, മോളി, സജി വട്ടമറ്റത്തില്‍ (എസ്.ജെ കേറ്ററിംങ് കാളകെട്ടി)