മ​ടു​ക്ക​ക്കു​ഴി ആന്റണി മാ​ത്യു (ബേ​ബി​ച്ച​ൻ- 68) നി​ര്യാ​ത​നാ​യി

മ​ടു​ക്ക​ക്കു​ഴി ആന്റണി  മാ​ത്യു (ബേ​ബി​ച്ച​ൻ- 68) നി​ര്യാ​ത​നാ​യി

പാ​റ​ത്തോ​ട്: വൈ​ദ്യ​ക​ലാ​നി​ധി മ​ടു​ക്ക​ക്കു​ഴി എം.​സി. മാ​ത്യു​വി​ന്റെ മ​ക​ൻ ആ​ന്‍റ​ണി (ബേ​ബി​ച്ച​ൻ- 68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊവ്വാഴ്ച 10.30ന് ​പൊ​ടി​മ​റ്റം സെന്റ് മേ​രീ​സ് പ​ള്ളി​യി​ൽ.
ഭാ​ര്യ ആ​നി​യ​മ്മ തൊ​ടു​പു​ഴ വ​യ​റ്റാ​ട്ടി​ൽ കു​ടും​ബാം​ഗം.
മ​ക്ക​ൾ: സ​ജി​ത്ത്, സ​ജ​ൻ.
മ​രു​മ​ക്ക​ൾ: സി​ത്താ​ര വ​ട​ശേ​രി​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി), ലി​റ്റി പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ (നെ​ടു​ങ്ക​ണ്ടം).