തമ്പലക്കാട് ശംഖുവിരുത്തിൽ ബാലകൃഷ്ണപിള്ള (82) നിര്യാതനായി

തമ്പലക്കാട്  ശംഖുവിരുത്തിൽ ബാലകൃഷ്ണപിള്ള (82)  നിര്യാതനായി

തമ്പലക്കാട് : ശംഖുവിരുത്തിൽ ബാലകൃഷ്ണപിള്ള (82) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
സംസ്കാരം 2017നവംബർ രണ്ട് 12 Pm ന് തമ്പലക്കാട് ശിവക്ഷേത്രത്തിനു സമീപമുള്ള വീട്ടുവളപ്പിൽ..

KPSTA കാഞ്ഞിരപ്പള്ളി മുൻ സബ് ജില്ലാ സെക്രട്ടറിയും ചിറക്കടവ് SPV NSS UP School അധ്യാപകനുമായ ബി. കൃഷ്ണകുമാറിന്റെ പിതാവാണ് പരേതൻ